വാട്‌സ് ആപ്പ് ഉപേക്ഷിച്ച് കൂടുതല്‍ പേര്‍ സിഗ്നലിലേയ്ക്ക് | Oneindia Malayalam
2021-01-11 161 Dailymotion
Elon musk's signal is going to defeat Whatsapp മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വാട്‌സാപ്പ് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ സിഗ്‌നലിന് സ്വീകാര്യത കൂടുകയാണ്. യൂസ് സിഗ്‌നല്‍ എന്ന മസ്‌കിന്റെ ഒറ്റ ട്വീറ്റില്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തവരേറെ.